Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

എം എൻ കാരശ്ശേരി അടക്കമുള്ള സാമൂഹ്യ പ്രവർത്തകര്‍ക്ക് നേരെയുണ്ടായ ശക്തമായ നടപടി ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

എം എൻ കാരശ്ശേരി അടക്കമുള്ള സാമൂഹ്യ പ്രവർത്തകര്‍ക്ക് നേരെയുണ്ടായ  ശക്തമായ നടപടി ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല
പി. വി. അൻവർ എംഎൽഎ യുടെ അനധികൃത തടയണ സന്ദർശിക്കാൻ എത്തിയ എം എൻ കാരശ്ശേരി അടക്കമുള്ള സാമൂഹ്യ പ്രവർത്തകരെ ഗുണ്ടകളും സിപിഎം പ്രവർത്തകരും ചേർന്ന് കയ്യേറ്റം ചെയ്തതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  കുറ്റവാളികൾക്കെതിരെ കർശനമായ നിയമ നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  വനിതകൾ അടങ്ങുന്ന സാമൂഹ്യ പ്രവർത്തകർക്ക് നേരെ ഗുണ്ടകൾ അഴിഞ്ഞാടിയിട്ടും പൊലീസ് സംഭവസ്ഥലത്ത് എത്താൻ ഏറെ വൈകിയതിനെയും അദ്ദേഹം കുറ്റപെടുത്തി. നിയമസഭയുടെ പരിസ്ഥിതി അംഗം കൂടിയായ പി. വി. അൻവർ എം.ൽ.എ. യുടെ അനധികൃത നിർമാണങ്ങൾ പരിശോധിക്കാൻ എത്തിയ കെ. എം. ഷാജഹാൻ, ഡോ ആസാദ് , സി.ആർ.നീലകണ്ഠൻ എന്നിവരെ കൂടാതെ കെ.അജിത , പ്രൊഫ.കുസുമം ജോസഫ് എന്നിവരെയും ഗുണ്ടാസംഘം ആക്രമിച്ചു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in