Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കോഴിക്കോട് രാമനാട്ടുകരയില്‍ പെയിന്റ് കടയ്ക്ക് തീപിടിച്ചു

കോഴിക്കോട് രാമനാട്ടുകരയില്‍ പെയിന്റ് കടയ്ക്ക് തീപിടിച്ചു



കോഴിക്കോട്:
രാമനാട്ടുകര എയര്‍പോര്‍ട്ട് റോഡിലെ പെയിന്റ് കടയില്‍ തീപിടുത്തം. കടയുടെ താഴത്തെ നിലയിലുള്ള സ്റ്റോറേജ് റൂമിലാണ് ആദ്യം തീ പടര്‍ന്നത്.

തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നിലവില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Related articles

See all
Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

സംസ്ഥാനത്ത് വിദ്യാലയ നേതൃത്വത്തിൽ ആദ്യമായി ‘ചിറക് പ്രിവിലേജ് കാർഡ്’; ഇ.എം.ഇ.എ.യുടെ പദ്ധതിക...

Popular News

ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് അക്രമം: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ഗിരീഷ് ഉൾപ്...

Popular News

വിമർശനങ്ങൾ തള്ളി എം.എ. ബേബി, ഇ.ഡി വിഷയത്തിൽ മൗനം പാലിച്ച് പിണറായി: സിപിഎം വിപുലീകൃത സംസ്ഥാ...

Save your stories

Sign in