Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'ലഹരി താത്കാലമായി ചിരിപ്പിച്ചാലും, ശാശ്വതമായി കരയിക്കും' ; ബിനീഷിനെ കൊട്ടി രാഹുല്‍ മാങ്കൂട്ടത്തില്‍

'ലഹരി താത്കാലമായി ചിരിപ്പിച്ചാലും, ശാശ്വതമായി കരയിക്കും' ; ബിനീഷിനെ കൊട്ടി രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം :  ലഹരിവിരുദ്ധദിനത്തില്‍ ബിനീഷ് കോടിയേരിയെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ബിനീഷ് അഭിനയിച്ച ചിത്രത്തിലെ ഫോട്ടോ പങ്കുവെച്ചാണ് രാഹുലിന്റെ പരിഹാസം. 'ലഹരി താത്കാലമായി ചിരിപ്പിച്ചാലും, ശാശ്വതമായി കരയിക്കും' എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം. https://www.facebook.com/rahulbrmamkootathil/photos/a.182914128980899/858842744721364 അതേസമയം ലഹരിമരുന്ന് കേസില്‍ റിമാന്‍ഡിലാണ് ബിനീഷ് കോടിയേരി. 2020 ഒക്ടോബറില്‍ അറസ്റ്റിലായ ബിനീഷിന്റെ ജയില്‍വാസം 234 ദിവസം പിന്നിട്ടു. ഇതിനിടെ കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി വീണ്ടും പരിഗണിക്കാന്‍ മാറ്റി.

Related articles

See all
Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

'എന്റെ കേരളം എത്ര സുന്ദരം'; 70ന്റെ നിറവില്‍ മലയാള നാട്

Popular News

'മുദ്രാവാക്യം കേട്ടാൽ കഴുത്തുളുക്കാറില്ല, ജനാധിപത്യത്തിന്റെ ഭാഷയേ അറിയൂ'; പിണറയിക്ക് മറുപട...

Popular News

വോട്ടവകാശത്തിനും ഭരണഘടനയ്ക്കും വേണ്ടിയുള്ള പോരാട്ടം; രാംലീലാ മൈതാനത്ത് ഇന്ത്യാ മുന്നണി അണി...

Save your stories

Sign in