Trending
Browse

All sections

Watch

No business videos available

No Middle East videos available

India

റാഫേൽ അഴിമതിയുടെ ഉത്തരവാദിത്വത്തിൽ നിന്നും പ്രധാനമന്ത്രിക്ക് ഒഴിഞ്ഞ് മാറാനാകില്ല : രാഹുൽ ഗാന്ധി

റാഫേൽ അഴിമതിയുടെ ഉത്തരവാദിത്വത്തിൽ നിന്നും പ്രധാനമന്ത്രിക്ക് ഒഴിഞ്ഞ് മാറാനാകില്ല : രാഹുൽ ഗാന്ധി
റാഫേൽ അഴിമതിയുടെ ഉത്തരവാദിത്വത്തിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒഴിഞ്ഞ് മാറാനാകില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതുമായി ബന്ധപ്പെട്ട് ഞാൻ ചോദിച്ച നാല് ചോദ്യങ്ങൾക്കും പ്രധാനമന്ത്രിക്ക് മറുപടി പറയാൻ കഴിഞ്ഞിട്ടില്ല. അനിൽ അംബാനിയുടെ കമ്പിയെ റാഫേൽ ഇടപാടിൽ ഉൾപ്പെടുത്തിയത് പ്രധാനമന്ത്രി നേരിട്ടായിരുന്നു. വലിയ അഴിമതിയാണ് ഇടപാടിൽ നടന്നത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി മറുപടി പറയണമെന്നും രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ അമേഠിയിൽ ആവശ്യപ്പെട്ടു. https://www.youtube.com/watch?v=CPE3Jh-XSXk&feature=youtu.be

Related articles

See all
India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

India

യു.പി.എ ഭരണം പിടിക്കും; എന്‍.ഡി.എക്ക് പകുതിയോളം സീറ്റുകള്‍ നഷ്ടമാകും : സര്‍വെ

India

"മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ തന്‍റെ വിയോജന കുറിപ്പ് രേഖപ്പെടുത്തണം" : നിലപാടിൽ ഉ...

India

"അധ്വാനം ഫലം കാണും"; പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് പ്രിയങ്ക

Save your stories

Sign in