Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

വയനാട്ടിലെ കര്‍ഷക ആത്മഹത്യ; ബന്ധുക്കളെ ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി

വയനാട്ടിലെ കര്‍ഷക ആത്മഹത്യ; ബന്ധുക്കളെ ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി
rahul-gandhi-meet വയനാട് പുൽപ്പള്ളി മരക്കടവിൽ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത കർഷകന്‍റെ കുടുംബവുമായി രാഹുൽ ഗാന്ധി എം.പി ഫോണിൽ സംസാരിച്ചു. ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും കുടുംബത്തോടൊപ്പം ഉണ്ടെന്നും രാഹുല്‍‌ ഗാന്ധി ബന്ധുക്കളോട് പറഞ്ഞു. പാർലമെന്‍റിൽ കർഷകര്‍ നേരിടുന്ന ദുരിതം അവതരിപ്പിച്ചിട്ടുണ്ടെന്നും അടുത്ത തവണ വയനാട്ടിൽ വരുമ്പോൾ ആത്മഹത്യ ചെയ്ത എങ്കിട്ടന്‍റെ വീട് സന്ദർശിക്കുമെന്നും രാഹുൽ ഗാന്ധി അറിയിച്ചു. കടബാധ്യതയെ തുടര്‍ന്നാണ് പുല്‍പ്പള്ളി മരക്കടവിലെ എങ്കിട്ടന്‍( 55) വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. മഴ കുറവായതിനാല്‍ കടമെടുത്ത് വിതച്ച കൃഷി നശിച്ചതില്‍ നിരാശനായിരുന്നു എങ്കിട്ടന്‍. ചെറുകിട കര്‍ഷകനായ എങ്കിട്ടന് മൂന്ന് ലക്ഷത്തോളം രൂപ കടബാധ്യതയുള്ളതായി ബന്ധുക്കള്‍ പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in