Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രിയങ്കരിക്ക് അഭിനന്ദനവുമായി രാഹുല്‍ ഗാന്ധി

പ്രിയങ്കരിക്ക്  അഭിനന്ദനവുമായി രാഹുല്‍ ഗാന്ധി
കോഴിക്കോട്: വയനാടിന്റെ പ്രിയങ്കരി പ്രിയങ്കയ്ക്ക് അഭിനന്ദനവുമായി രാഹുല്‍ ഗാന്ധി. വയനാട്ടിലെ തന്റെ കുടുംബം പ്രിയങ്കയില്‍ വിശ്വാസമര്‍പ്പിച്ചതില്‍ അഭിമാനം തോന്നുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ധൈര്യത്തോടെയും അനുകമ്പയോടെയും വയനാട്ടില്‍ പുരോഗതിയും സമൃദ്ധിയും എത്തിക്കാന്‍ പ്രിയങ്ക നയിക്കുമെന്ന് തനിക്കറിയാമെന്നും പറഞ്ഞു. രണ്ടുദിവസത്തിനകം വയനാട്ടിലെത്തുമെന്ന് പ്രിയങ്ക ഗാന്ധി അറിയിച്ചു. 4,10,931 എന്ന മഹാഭൂരിപക്ഷത്തേടെ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി നേടിയ ഭൂരിപക്ഷത്തെ മറികടന്നാണ് പ്രിയങ്കയുടെ വിജയം.

Related articles

See all
Latest News

'വിജയരാഘവന്മാരെ തിരുത്തണം, സംഘപരിവാറിന് CPM മണ്ണൊരുക്കുന്നു'; സിപിഎമ്മിനെ വിമര്‍ശിച്ച് സമസ...

Latest News

'വൈദ്യുതി മന്ത്രിയെ നോക്കുകുത്തിയാക്കുന്നു'; മണിയാര്‍ ജലവൈദ്യുത പദ്ധതിയുടെ കരാര്‍ കമ്പനിക്...

Latest News

കോഴിക്കോട് ബീച്ചില്‍ റീൽസ് ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം

Latest News

'വയനാടിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പണം നല്‍കുന്നില്ല', യൂത്ത് കോണ്‍ഗ്രസ് സമരം അടിച്ച...

Save your stories

Sign in