Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മതിലുകളല്ല, നിർമിക്കേണ്ടത് പാലങ്ങളെന്ന് രാഹുൽ; പ്രധാനമന്ത്രി കർഷകരുമായി യുദ്ധത്തിലോ എന്ന് പ്രിയങ്ക

മതിലുകളല്ല, നിർമിക്കേണ്ടത് പാലങ്ങളെന്ന് രാഹുൽ; പ്രധാനമന്ത്രി കർഷകരുമായി യുദ്ധത്തിലോ എന്ന് പ്രിയങ്ക
കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്ത്. കർഷകരെ തടയാൻ സ്ഥാപിച്ച ബാരിക്കേഡിന്‍റെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തുകൊണ്ടാണ് രാഹുലിന്‍റെ വിമർശനം. കേന്ദ്രസർക്കാർ മതിലുകളല്ല, പാലങ്ങളാണ് നിർമിക്കേണ്ടതെന്നും രാഹുൽ പറഞ്ഞു. [embed]https://twitter.com/RahulGandhi/status/1356455739510820865[/embed] അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകരുമായി യുദ്ധം ചെയ്യുകയാണോ എന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. നിരനിരയായി നിരത്തിയ ബാരിക്കേഡും അതിന് പിന്നിൽ നിലയുറപ്പിച്ച നൂറുകണക്കിന് പോലീസുകാരുടെയും വീഡിയോ ട്വീറ്റ് ചെയ്താണ് പ്രിയങ്കയുടെ വിമർശനം. [embed]https://twitter.com/priyankagandhi/status/1356470702644203520[/embed]

Related articles

See all
Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Save your stories

Sign in