Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

യുഡിഎഫ് ഉപരോധത്തിന്‍റെ മറപിടിച്ച് ജനങ്ങളെ വലച്ച് പൊലീസ്

യുഡിഎഫ് ഉപരോധത്തിന്‍റെ മറപിടിച്ച് ജനങ്ങളെ വലച്ച് പൊലീസ്
യുഡിഎഫ് ഉപരോധത്തിന്‍റെ മറപിടിച്ച് ജനങ്ങളെ വലച്ച് പൊലീസ്. നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളിലെയും ഗതാഗതം തടഞ്ഞു. കാല്‍നടയാത്രക്കാരെ പോലും കടത്തിവിടാത്ത പൊലീസ് വാഹനങ്ങള്‍ക്കുള്ളില്‍ കര്‍ശന പരിശോധനയാണ് നടത്തുന്നത്.  നഗരത്തില്‍ ഇത് വന്‍ ഗതാഗതക്കുരുക്കിനാണ് വഴിവച്ചിരിക്കുന്നത്.  തിരിച്ചറിയല്‍ കാര്‍ഡ്  പരിശോധിച്ച ശേഷമാണ് ജീവനക്കാരെ കടത്തിവിടുന്നത് . ജനദ്രോഹ നടപടികളിലൂടെ ജനരോക്ഷം ഉപരോധത്തിനെതിരെ തിരിച്ചുവിടാനുള്ള പൊലീസിന്‍റെ ശ്രമമായാണ് വിലയിരുത്തല്‍.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in