Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തർക്കം പരിഹരിക്കാനെത്തിയ പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം

തർക്കം പരിഹരിക്കാനെത്തിയ പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം
പന്തളത്ത് പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം. പന്തളം കുളനട മാന്തുകയിൽ ഇരു വിഭാഗം ആളുകൾ തമ്മിൽ ഉണ്ടായ തർക്കം പരിഹരിക്കാനാണ് പൊലീസ് സംഘം എത്തിയത്. മാന്തുക സ്വദേശി സതിയമ്മ മകൻ അജികുമാർ എന്നിവരെ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു. പ്രശ്ന പരിഹാരത്തിന് ശ്രമിച്ച പൊലീസ് സംഘത്തെ കുളനട സ്വദേശി മനു, അഞ്ചൽ സ്വദേശി രാഹുൽ എന്നിവർ ചേർന്നാണ് ആക്രമിച്ചത്. ഇവർക്കക്കാപ്പമുണ്ടായിരുന്ന മറ്റ് പ്രതികൾ രക്ഷപ്പെട്ടു, ഇവർക്കായി അന്വേഷണം ഊർജിതമാക്കി. മനു , രാഹുൽ തുടങ്ങിയ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാപ്പ നിയമപ്രകാരം പന്തളത്ത് നിന്നും നാട് കടത്തപ്പെട്ട കുറ്റവാളിയാണ് മനു. എസ്ഐ ഗോപൻ , സിപിഒ ബിജിൽ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇടതു കാലിന്‍റെ ലീഗ്മെന്‍റിന് പരിക്കേറ്റ ഗോപനെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി.  

Related articles

See all
Popular News

കൈക്കൂലി ആരോപണം: ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Popular News

ഡൽഹിയിലെ അധിക സുരക്ഷ വേണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഉത്തരവ് പുറത്തിറക്കി ആഭ്യന്തര വ...

Popular News

പ്രശസ്ത സ്പോർട്സ് മാധ്യമപ്രവർത്തകൻ ഭാസി മലാപ്പറമ്പ് അന്തരിച്ചു; എട്ട് ഫിഫ ലോകകപ്പുകൾ നേരിട...

Popular News

നിയമസഭാ കയ്യാങ്കളി കേസ്; പ്രതികളായ ഇ.പി. ജയരാജനെയും ശിവൻകുട്ടിയെയും കോടതിയിൽ തിരിച്ചറിഞ്ഞ്...

Save your stories

Sign in