Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

സിപിഎം കോടികള്‍ മുടക്കി പിആർ വർക്ക് ചെയ്യുന്നു ; അന്തിമ ഫലം തീരുമാനിക്കുന്നത് ജനങ്ങള്‍ : വിഎം സുധീരന്‍

സിപിഎം കോടികള്‍ മുടക്കി പിആർ വർക്ക് ചെയ്യുന്നു ; അന്തിമ ഫലം തീരുമാനിക്കുന്നത് ജനങ്ങള്‍ : വിഎം സുധീരന്‍
VM-Sudheeran-Nov30 തിരുവനന്തപുരം : തെരഞ്ഞെടുപ്പിന്‍റെ അന്തിമ ഫലം തീരുമാനിക്കുന്നത് സർവേ ഏജന്‍സികളല്ല  ജനങ്ങളാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. സിപിഎം ധാരാളിത്തം കാണിക്കാനായി കോടികള്‍ മുടക്കി പിആര്‍ വര്‍ക്ക് ചെയ്യുകയാണ്. കേരളം കണ്ടതില്‍ വെച്ച് ഏറ്റവും പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. കസ്റ്റഡി കൊലപാതകത്തിന്‍റെ നാടാക്കി കേരളത്തെ മാറ്റി. യുഡിഎഫ് കേരളത്തെ സമൃദ്ധിയിലേക്ക് നയിക്കുമെന്നും സുധീരന്‍ പറഞ്ഞു. ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നും സംഘടനാ രംഗത്ത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

Related articles

See all
Latest News

എല്‍ഡിഎഫിന്റെ 'മറ്റാരുണ്ട്' പരസ്യത്തെ പൊളിച്ചടുക്കി യുഡിഎഫ്; അഴിമതിയും ജനവിരുദ്ധ നയങ്ങളും...

Latest News

ഇസ്രയേൽ മിസൈൽ ആക്രമണം: ഇറാനിലെ സ്‌കൂളിൽ 40 പെൺകുട്ടികൾ കൊല്ലപ്പെട്ടു

Latest News

'ദി കേരള സ്റ്റോറി 2' ന് വിലക്കോ? സെൻസർ ബോർഡിന് നോട്ടീസ് അയച്ച് കേരള ഹൈക്കോടതി

Latest News

ഇരുമ്പുമറ'യിലെ വിള്ളലുകള്‍: യാഥാര്‍ത്ഥ്യം നിഷേധിക്കുന്ന സിപിഎമ്മും ഉള്ളില്‍ പുകയുന്ന 'ട്രേ...

Save your stories

Sign in