Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ഡല്‍ഹിയിലെ മുതിര്‍ന്ന മലയാളി കോണ്‍ഗ്രസ് നേതാവ് പത്മകുമാരന്‍ നായര്‍ അന്തരിച്ചു

ഡല്‍ഹിയിലെ മുതിര്‍ന്ന മലയാളി കോണ്‍ഗ്രസ് നേതാവ് പത്മകുമാരന്‍ നായര്‍ അന്തരിച്ചു
ന്യൂഡൽഹി: ഡല്‍ഹിയിലെ മുതിര്‍ന്ന മലയാളി കോണ്‍ഗ്രസ് നേതാവ് പത്മകുമാരന്‍ നായര്‍ അന്തരിച്ചു.  66 വയസായിരുന്നു. രാത്രി 9 മണിയോടെയായിരുന്നു അന്ത്യം. നിലവില്‍ ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സൗത്ത് ഇന്ത്യന്‍ സെല്ലിന്റെ വൈസ് ചെയര്‍മാനായിരുന്നു. ഭൗതിക ശരീരം രാവിലെ 9.30 മുതല്‍ ഉത്തംനഗര്‍ ഈസ്റ്റിലുള്ള വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം രാവിലെ 11.45 ന് സുഭാഷ് നഗര്‍ ബേരിവാല ഭാഗ്‌സ് ശ്മശാനത്തില്‍ നടക്കും. പ്രസന്നയാണ് ഭാര്യ. പ്രദീഷ്, പ്രശാന്ത് എന്നിവര്‍ മക്കളാണ്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പ...

Popular News

വോട്ടർ പട്ടികയിലെ വെട്ടിനിരത്തൽ: ബെലാ എസ്റ്റേറ്റ് സന്ദർശിച്ച് രാഹുൽ ഗാന്ധി; "വോട്ട് മോഷണം"...

Popular News

മതം തിരിച്ചുള്ള വിവരശേഖരണം: ജനസംഖ്യാപരമായ മാറ്റങ്ങൾ പഠിക്കുന്ന സമിതിക്കെതിരെ കോൺഗ്രസ്; "ദു...

Save your stories

Sign in