Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ പ്രതിപക്ഷ ഐക്യം രൂപീകരിക്കണം: പ്രിയങ്കാ ഗാന്ധി | VIDEO

ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ പ്രതിപക്ഷ ഐക്യം രൂപീകരിക്കണം: പ്രിയങ്കാ ഗാന്ധി | VIDEO
റായ്പുർ: ബിജെപിയെ അധികാരത്തിൽ നിന്നും താഴെ ഇറക്കുന്നതിന് പ്രതിപക്ഷ ഐക്യം രൂപീകരിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ 85-ാം പ്ലീനറി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. മോദി ഭരണത്തില്‍ രാജ്യത്തെ സമസ്ത മേഖലകളും പ്രതിസന്ധിയിലാണ്. കർഷകരുടെ ഭൂമി പ്രധാനമന്ത്രി സുഹൃത്തിന് സൗജന്യമായി നൽകിയെന്ന് പ്രിയങ്കാ ഗാന്ധി. ചെറുപ്പക്കാര്‍ക്ക് തൊഴിലില്ല, സ്ത്രീകളുടെ ക്ഷേമത്തിനായി പദ്ധതികളില്ല. ഈ വിഷയങ്ങള്‍ക്കാവണം ഊന്നല്‍ നല്‍കേണ്ടതെന്നും 85-ാം കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പ്രിയങ്കാ ഗാന്ധി പറഞ്ഞു.   https://www.youtube.com/watch?v=KBVZiPXahJU

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

'മുരസു' ചുഴലിക്കാറ്റ് കരതൊട്ടു: ആന്ധ്രയിലും തമിഴ്‌നാട്ടിലും റെഡ് അലർട്ട്, വിമാന സർവീസുകൾ റ...

Save your stories

Sign in