Trending
Browse

All sections

Watch

No business videos available

No Middle East videos available

District

നീണ്ടകരയിൽ മാസങ്ങൾ പഴക്കമുള്ള മീൻ പിടികൂടി

നീണ്ടകരയിൽ മാസങ്ങൾ പഴക്കമുള്ള മീൻ പിടികൂടി
പരമ്പരാഗത മൽസ്യബന്ധനത്തിന്‍റെ മറവിൽ വിൽക്കാൻ എത്തിച്ച മാസങ്ങൾ പഴക്കമുള്ള മീൻ കൊല്ലം നീണ്ടകരയിൽ പിടികൂടി. വൈപ്പിനിൽ നിന്ന് എത്തിച്ച രണ്ടായിരത്തി അഞ്ഞൂറ് കിലോയോളം മൽസ്യമാണ് പിടികൂടിയത്. നീണ്ടകരയിൽ എത്തിച്ച് ചില്ലറ വിൽപ്പനക്കാർക്ക് കൈമാറുന്നതിടെയാണ് പിടികൂടിയത്. ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു മൽസ്യങ്ങൾ. ഭക്ഷ്യ സുരക്ഷ വിഭാഗം കേസെടുത്തു. പിടികൂടിയ പഴകിയ മീൻ പൊലീസ് നശിപ്പിച്ചു.

Related articles

See all
Latest News

'കെ.കെ. ശൈലജയുടെ പരാതി നുണ ബോംബ്; ആരെയും അപമാനിക്കുന്ന രീതി യുഡിഎഫിനില്ല': വി.ഡി. സതീശന്‍

Kerala

കാറിന് തീപിടിച്ചു; പ്രാദേശിക മാധ്യമപ്രവർത്തകന് ദാരുണാന്ത്യം

Latest News

ജനസാഗരമായി നീണ്ടകര; രാഹുല്‍ ഗാന്ധിക്കൊപ്പം അണിചേർന്ന് ആയിരങ്ങള്‍: ഐക്യസന്ദേശവുമായി യാത്ര ഒ...

Kerala

കൊല്ലത്ത് 14 കാരനെ തട്ടിക്കൊണ്ടുപോയത് സാമ്പത്തിക ഇടപാടിലെ ക്വട്ടേഷന്‍; തമിഴ്നാട് സംഘത്തിലെ...

Save your stories

Sign in