Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഉത്തർപ്രദേശിൽ സഖ്യമില്ല, കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രിയങ്കാ ഗാന്ധി; 40 ശതമാനം സീറ്റിൽ സ്ത്രീകൾ

ഉത്തർപ്രദേശിൽ സഖ്യമില്ല,  കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രിയങ്കാ ഗാന്ധി; 40 ശതമാനം സീറ്റിൽ സ്ത്രീകൾ
ലഖ്‌നൗ : വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മറ്റൊരു പാർട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സംസ്ഥാനത്തെ 403 സീറ്റുകളിലും കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും അതിൽ 40 ശതമാനം സ്ത്രീകൾക്ക് നൽകുമെന്നും പ്രിയങ്ക പറഞ്ഞു. എല്ലാ സീറ്റുകളിലും കോൺഗ്രസ് പ്രവർത്തകരെ മാത്രമേ പാർട്ടി നാമനിർദ്ദേശം ചെയ്യുകയുള്ളൂവെന്നും കോൺഗ്രസിന് ജയിക്കണമെങ്കിൽ ഒറ്റയ്ക്ക് ജയിക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ കോൺഗ്രസ് പാർട്ടിയുടെ 'പ്രതിജ്ഞ സമ്മേളനം-ലക്ഷ്യ 2022' എന്ന പരിപാടിയിൽ  സംസാരിക്കുകയായിരുന്നു പ്രിയങ്കാ ഗാന്ധി.

Related articles

See all
Popular News

"ലാത്തികളെ ഭയക്കേണ്ട, വോട്ട് മോഷണത്തിനെതിരെ ഒന്നിക്കാം"; ആഹ്വാനവുമായി രാഹുൽ ഗാന്ധിയുടെ വീഡ...

Popular News

'ഇന്ത്യ' സഖ്യത്തിന്റെ നിർണ്ണായക യോഗം ഇന്ന് ഡൽഹിയിൽ; മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നേതാക്കൾ...

Popular News

പ്രവർത്തകരെ തടയാൻ കേന്ദ്ര സർക്കാർ നീക്കമെന്ന് പ്രതിപക്ഷം; രാംലീലാ മൈതാനത്ത് ഇന്ത്യാസഖ്യത്ത...

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം; നവംബർ 1-ന് രാംലീലാ മൈതാനത്ത് വൻ മഹാറാ...

Save your stories

Sign in