Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

യു ഡി എഫ് അധികാരത്തിൽ വന്നാൽ ശബരിമല വിഷയത്തിലെ സത്യവാങ്മൂലം മാറ്റി നൽകുമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി

യു ഡി എഫ് അധികാരത്തിൽ വന്നാൽ ശബരിമല വിഷയത്തിലെ സത്യവാങ്മൂലം മാറ്റി നൽകുമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി
NK-Premachandran-MP യു ഡി എഫ് അധികാരത്തിൽ വന്നാൽ ശബരിമല വിഷയത്തിലെ സത്യവാങ്മൂലം മാറ്റി നൽകുമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു. സത്യവാങ്ങ്മൂലത്തിൽ നിന്ന് മാറാൻ എൽ ഡി എഫ് തയ്യാറുണ്ടോ എന്ന് ആർജവമുണ്ടെങ്കിൽ വ്യക്തമാക്കണം. ബിജെപിയിൽ രണ്ട് അഭിപ്രായം ഉള്ളതുകൊണ്ടാണ് കേന്ദ്ര സർക്കാർ കൃത്യമായ നിലപാട് എടുത്ത് നിയമനിർമാണത്തിന് തയ്യാറാകാത്തത് നിയമനിർമാണം നടത്താനുള്ള സംസ്ഥാനത്തിൻ്റെ അവകാശം ഇതുവരെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ സംസ്ഥാനത്തിന് നിയമം നിർമ്മിക്കാവുന്നതാണ്. ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി വിധിക്കെതിരെ തമിഴ്നാട് നിയമനിർമാണം നടത്തുകയും കേന്ദ്രം അതിനെ പിന്തുണയ്ക്കുകയും ചെയ്തതാണെന്നും പ്രേമചന്ദ്രൻ കൊല്ലത്ത് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി [embed]https://www.facebook.com/627836723954096/videos/464694961363916[/embed]

Related articles

See all
Popular News

കോടിയേരിയെ മറന്നു; അനുസ്മരണ ചടങ്ങുകളില്‍ പിണറായിയും ഗോവിന്ദനും എത്തില്ല; കുടുംബത്തിന് അതൃപ...

Popular News

യൂത്ത് കോണ്‍ഗ്രസ് - എസ്എഫ്ഐ സംഘര്‍ഷം: കേസെടുത്ത് മ്യൂസിയം പോലീസ്

Popular News

തിരുവനന്തപുരം ഡി.സി.സി ഓഫീസ് ആക്രമണം: ബി.ജെ.പി പ്രവര്‍ത്തകരായ പ്രതികള്‍ക്കായി തെരച്ചില്‍ ഊ...

Popular News

വ്യാജ വാട്സ്ആപ്പ് അക്കൗണ്ടുകൾ വഴി സാമ്പത്തിക തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി കേരള പോലീസ്

Save your stories

Sign in