കോഴിക്കോട് : കോഴിക്കോട് എന്‍സിപി യോഗത്തില്‍ കയ്യാങ്കളി. തെരഞ്ഞെടുപ്പില്‍ എ.കെ ശശീന്ദ്രന്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്. ശശീന്ദ്രന് സീറ്റ് നല്‍കരുതെന്ന ആവശ്യവുമായി ഒരുവിഭാഗം രംഗത്തെത്തി. പ്രവര്‍ത്തകര്‍ക്ക് ശശീന്ദ്രന്‍ അവസരം നിഷേധിക്കുന്നതായാണ് പരാതി. എലത്തൂര്‍ മണ്ഡലത്തില്‍ യുവാക്കള്‍ക്ക് പരിഗണന നല്‍കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.
ശശീന്ദ്രന്‍റെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി തർക്കം ; എന്‍സിപി യോഗത്തില്‍ കയ്യാങ്കളി