Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

'ബിജെപിയുടെ ഭയപ്പെടുത്തല്‍ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ല': ഡിസിസി ഓഫീസ് ആക്രമണത്തില്‍ രൂക്ഷവിമര്‍ശനവുമായി എ.പി. അനിൽകുമാർ

'ബിജെപിയുടെ ഭയപ്പെടുത്തല്‍ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ല': ഡിസിസി ഓഫീസ് ആക്രമണത്തില്‍ രൂക്ഷവിമര്‍ശനവുമായി എ.പി. അനിൽകുമാർ

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ മ്യൂസിയം പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഓഫീസിന്റെ ഗ്ലാസ് ചില്ലുകള്‍ തകര്‍ത്തതിലൂടെ രണ്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പോലീസിന്റെ എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു.

സംഭവത്തില്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി മന്ത്രി എ.പി. അനില്‍കുമാര്‍ രംഗത്തെത്തി. കേന്ദ്രത്തില്‍ ബിജെപി നടത്തുന്ന ഭയപ്പെടുത്തലിന്റെ രാഷ്ട്രീയം കേരളത്തില്‍ പരീക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും അത് ഇവിടെ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയതലത്തില്‍ ബിജെപി നേരിടുന്ന തിരിച്ചടികളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ നടത്തുന്ന ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണ് ഈ ആക്രമണമെന്നും എ.പി. അനില്‍കുമാര്‍ ആരോപിച്ചു.

Related articles

See all
Popular News

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

മലപ്പുറത്തിനെതിരെ സിപിഎമ്മിന്റേത് വിദ്വേഷ പ്രചാരണം; പിണറായിയുടെ ആവർത്തനമെന്ന് സണ്ണി ജോസഫ്

Popular News

ഇ.എന്‍. സുരേഷ് ബാബുവിനെ മാറ്റിയതിന് പിന്നില്‍ അഭിഭാഷകയുടെ പരാതി; ഡിജിറ്റൽ തെളിവുകൾ കൈമാറി...

Popular News

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരുത്തൽ നടപടിയുമായി സിപിഎം; ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ...

Save your stories

Sign in