Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

മന്ത്രിപ്പണി കുത്തകയാക്കി വയ്ക്കരുത്, മത്സരത്തില്‍ നിന്ന് പിന്മാറണം ; ശശീന്ദ്രനെതിരെ പോസ്റ്റർ

മന്ത്രിപ്പണി കുത്തകയാക്കി വയ്ക്കരുത്, മത്സരത്തില്‍ നിന്ന് പിന്മാറണം ; ശശീന്ദ്രനെതിരെ പോസ്റ്റർ
  കൊച്ചി : മന്ത്രി എ.കെ ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ എന്‍സിപിക്കുള്ളില്‍ പ്രതിഷേധം. ശശീന്ദ്രനെതിരെ കൊച്ചിയിലും എലത്തൂരിലും പോസ്റ്ററുകള്‍. എലത്തൂരില്‍ ഇടത് സ്ഥാനാര്‍ഥിയായി യുവാക്കളെ പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ്  പോസ്റ്ററുകള്‍. 27 വര്‍ഷം എംഎല്‍എയും ഒരു പ്രാവശ്യം മന്ത്രിയുമായ ശശീന്ദ്രന്‍ മത്സര രംഗത്ത് നിന്ന് പിന്‍മാറുക, എന്‍ സി പിയെ രക്ഷിക്കുക, ശശീന്ദ്രന്റെ ഫോണ്‍ വിളി വിവാദം എന്‍ സി പിയും എല്‍ഡിഎഫും മറക്കരുത് തുടങ്ങിയ വാചകങ്ങളും പോസ്റ്ററില്‍ ഉണ്ട്. കെ. ശശീന്ദ്രന്‍ മല്‍സരത്തില്‍ നിന്ന് മാറി നില്‍ക്കണമെന്നാവശ്യപ്പെട്ടാണ് ഏലത്തൂരിലെ പോസ്റ്റര്‍. പകരം മണ്ഡലത്തില്‍ പുതുമുഖത്തെ കൊണ്ടു വരണം. മന്ത്രിപ്പണി കുത്തകയാക്കി വയ്ക്കരുതെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു .

Related articles

See all
Popular News

500 വര്‍ഷം പഴക്കമുള്ള ഈട്ടിമരം വെട്ടിമാറ്റി: തൃക്കൈപ്പറ്റയിലും ജയതിലകിന്റെ ദുരൂഹ ഇടപെടൽ

Popular News

മെസ്സി തട്ടിപ്പ്: മുൻ മന്ത്രി വി. അബ്ദുറഹ്മാൻ പ്രതിയാകാൻ സാധ്യത; അന്വേഷണം ഉന്നത രാഷ്ട്രീയ...

Popular News

അബ്കാരി കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Popular News

ശബരിമല മേല്‍ശാന്തി നിയമനം: ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും

Save your stories

Sign in