Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കോഴിക്കോട് ജില്ലാ കലക്ടറായി എം.എസ് മാധവിക്കുട്ടി ചുമതലയേറ്റു

കോഴിക്കോട് ജില്ലാ കലക്ടറായി  എം.എസ് മാധവിക്കുട്ടി ചുമതലയേറ്റു

കോഴിക്കോട് ജില്ലാ കലക്ടറായി  എം.എസ് മാധവിക്കുട്ടി ചുമതലയേറ്റു.നിലവിലെ കലക്ടറായിരുന്ന സ്നേഹില്‍ കുമാര്‍സിംഗ് ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍ ആയി നിയമിതനായതിനു പിന്നാലെയാണ് പുതിയ കലക്ടറായി എം.എസ് മാധവിക്കുട്ടി ചുമതലയേറ്റത്. പാലക്കാട് ജില്ലാ കലക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു എം.എസ് മാധവികുട്ടി.

ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് പുതിയ കളക്ടറെ സ്വീകരിച്ചു. 2018 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ മാധവിക്കുട്ടി നേരത്തെ കോഴിക്കോട് ജില്ലാ വികസന കമ്മീഷണറായി ജോലി ചെയ്തിട്ടുണ്ട്. 


Related articles

See all
Popular News

പിഎസ്‌സി പരീക്ഷക്രമക്കേട്; പ്രത്യേക അന്വേഷണ സംഘം വിപുലപ്പെടുത്തി, 2 എസ്പിമാരെയും ഒരു DYSPയ...

Popular News

'പഴയ സിനിമാ നമ്പർ ഇറക്കേണ്ട'; കായികമേളയെ തകർക്കാൻ ശ്രമിച്ച അധ്യാപകനെതിരെ ശക്തമായ നടപടിയെന്...

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

സംസ്ഥാനത്ത് വിദ്യാലയ നേതൃത്വത്തിൽ ആദ്യമായി ‘ചിറക് പ്രിവിലേജ് കാർഡ്’; ഇ.എം.ഇ.എ.യുടെ പദ്ധതിക...

Save your stories

Sign in