Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കോട്ടയത്ത് അമ്മ മകളെ കൊന്ന ശേഷം കിണറ്റിൽ ചാടി

കോട്ടയത്ത് അമ്മ മകളെ കൊന്ന ശേഷം കിണറ്റിൽ ചാടി
കോട്ടയം : മുണ്ടക്കയം കൂട്ടിക്കലിൽ യുവതി 12 വയസുള്ള മകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൂട്ടിക്കൽ സ്വദേശി ലൈജീനയാണ് മകളെ കൊന്ന് കിണറ്റിൽ ചാടിയത്. ഇവരുടെ ഭർത്താവ് ഷമീർ വിദേശത്താണ്. ലൈജീനയെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കിണറ്റിൽ ലൈജീനയെ കണ്ടെത്തിയത്. ഉടൻ തന്നെ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയും ഇവരെ രക്ഷിക്കുകയും ചെയ്തു. മകളെ കുറിച്ച് ഇവരോട് അന്വേഷിപ്പാഴാണ് താൻ കഴുത്ത് ഞെരിച്ച് കൊന്നെന്ന വിവരം വെളിപ്പെടുത്തിയത്.

Related articles

See all
Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

'എന്റെ കേരളം എത്ര സുന്ദരം'; 70ന്റെ നിറവില്‍ മലയാള നാട്

Popular News

'മുദ്രാവാക്യം കേട്ടാൽ കഴുത്തുളുക്കാറില്ല, ജനാധിപത്യത്തിന്റെ ഭാഷയേ അറിയൂ'; പിണറയിക്ക് മറുപട...

Popular News

വോട്ടവകാശത്തിനും ഭരണഘടനയ്ക്കും വേണ്ടിയുള്ള പോരാട്ടം; രാംലീലാ മൈതാനത്ത് ഇന്ത്യാ മുന്നണി അണി...

Save your stories

Sign in