Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

മോദി സർക്കാർ പ്രാധാന്യം നൽകുന്നത് കോർപ്പറേറ്റുകൾക്ക് മാത്രമെന്ന് രമേശ് ചെന്നിത്തല

മോദി സർക്കാർ പ്രാധാന്യം നൽകുന്നത് കോർപ്പറേറ്റുകൾക്ക് മാത്രമെന്ന് രമേശ് ചെന്നിത്തല
RameshChennithala-INTUC രാജ്യത്തിന്‍റെ കാവൽക്കാരനാകേണ്ട പ്രധാനമന്ത്രി കള്ളനാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോർപ്പറേറ്റുകൾക്ക് മാത്രമാണ് മോദി സർക്കാർ പ്രാധാന്യം നൽകുന്നത്. നാലരവർഷം കേരളത്തെ തിരിഞ്ഞു നോക്കാത്ത പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കേരളത്തിലെ നിത്യ സന്ദർശകനായെന്നും സംസ്ഥാനം ഭരിക്കുന്നത് നിഷ്ക്രീയരായ സർക്കാരാണെന്നും ചെന്നിത്തല പറഞ്ഞു. ഐ.എൻ.റ്റി.യു.സി തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in