Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി ഇടപെട്ട സംഭവം ; ഇന്ന് പരാതിക്കാരിയുടെ മൊഴിയെടുക്കും

പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി ഇടപെട്ട സംഭവം ; ഇന്ന് പരാതിക്കാരിയുടെ മൊഴിയെടുക്കും
  കൊല്ലം : മന്ത്രി എകെ ശശീന്ദ്രൻ ഒതുക്കി തീർക്കാൻ ശ്രമിച്ച കൊല്ലം കുണ്ടറയിലെ പീഡന പരാതിയിൽ പെൺകുട്ടിയുടെ മൊഴി ഇന്ന് എടുക്കും. പരാതിക്കാരിയുടെ വീട്ടിലെത്തിയാകും കുണ്ടറ പൊലീസ് മൊഴി രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം മൊഴിയെടുക്കാൻ എത്തിയ വനിതാ പൊലീസ് സംഘം മൊഴിയെടുക്കാതെ മടങ്ങിയിരുന്നു. യുവതി വീട്ടിലില്ലാതിരുന്നതിനാലാണ്  മൊഴിയെടുക്കാന്‍ സാധിക്കാഞ്ഞത്. സർക്കാർ മന്ത്രിയെ സംരക്ഷിച്ചുകൊണ്ട് തനിക്ക് നീതി നിഷേധിക്കുകയാണെന്ന് പെൺകുട്ടി കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചിരുന്നു. പീഡന പരാതിയിലും മന്ത്രി എ.കെ ശശീന്ദ്രൻ കേസ് ഒതുക്കി തീർക്കാനും അന്വേഷണം മുന്നോട്ട് പോകാതിക്കുവാനും ശ്രമിച്ചെന്ന നിലപാടിലും പെൺകുട്ടിയും പിതാവും ഉറച്ചുനിൽക്കുകയാണ്.

Related articles

See all
Popular News

ഡി.സി.സി ഓഫീസ് ആക്രമണം: "പിന്നിൽ ബി.ജെ.പി നേതൃത്വത്തിന്റെ ഒത്താശ"; സംസ്ഥാന വ്യാപകമായി പ്രത...

Popular News

"ഡി.സി.സി ഓഫീസ് അക്രമം അപലപനീയം"; കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്ന് ആഭ്യന്തര മന്ത്രി...

Popular News

കായിക മന്ത്രി ഒ.ജെ. ജനീഷിനൊപ്പം മുഖ്യമന്ത്രിയെ സന്ദർശിച്ച് ഏഷ്യൻ ഗെയിംസ് വിജയികൾ; പൂർണ പിന...

Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Save your stories

Sign in