Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സില്‍വര്‍ലൈന്‍ കണ്‍സള്‍ട്ടന്‍സി നിയമനത്തില്‍ വന്‍ അഴിമതി; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു: രമേശ് ചെന്നിത്തല | VIDEO

സില്‍വര്‍ലൈന്‍ കണ്‍സള്‍ട്ടന്‍സി നിയമനത്തില്‍ വന്‍ അഴിമതി; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു: രമേശ് ചെന്നിത്തല | VIDEO
ആലപ്പുഴ: സില്‍വർലൈന്‍ കണ്‍സള്‍ട്ടന്‍സി നിയമനത്തില്‍ വന്‍ അഴിമതിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കരിമ്പട്ടികയിൽപ്പെട്ട കൺസൾട്ടൻസിക്ക് അഞ്ച് ശതമാനം കമ്മീഷൻ നൽകുന്നതിന് പിന്നിൽ കോടികളുടെ ഇടപാടാണ് നടക്കുന്നത്. കരാർ നൽകിയത് മുഖ്യമന്ത്രി നേരിട്ടാണെന്നും ഇതിൽ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ചെങ്ങന്നൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.   https://www.facebook.com/JaihindNewsChannel/videos/466793235040385

Related articles

See all
Popular News

മെസിയുടെ പേരിലുള്ള തട്ടിപ്പ്; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് SIT, മുന്‍ കായിക മന്ത്രി വി....

Popular News

സ്പായുടെ മറവിൽ രാസലഹരി നൽകി പെൺവാണിഭം; സ്പാ നടത്തിപ്പുകാരൻ തിരൂരിൽ അറസ്റ്റിൽ

Popular News

20 വർഷം മുൻപുള്ള കേസിൽ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണം; നിർദേശം നൽകി മന്ത്രി ര...

Popular News

കായിക മന്ത്രി ഒ. ജെ. ജനീഷിനെ ആക്രമിക്കാൻ ശ്രമിച്ച കേസ്: പയ്യന്നൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ അ...

Save your stories

Sign in