Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വയനാട് കാപ്പികളം അണകെട്ടിന് സമീപം വീണ്ടും മാവോയിസ്റ്റ് സംഘം

വയനാട് കാപ്പികളം അണകെട്ടിന് സമീപം വീണ്ടും മാവോയിസ്റ്റ് സംഘം
വയനാട് ജില്ലയിലെ തലപ്പുഴ ചുങ്കം കാപ്പികളം അണകെട്ടിന് സമീപം മാവോയിസ്റ്റ് സംഘമെത്തി. ഒരു സ്ത്രീ ഉൾപ്പെടെയുള്ള ആയുധധാരികളായ സംഘമാണ് എത്തിയത്. മാവോയിസ്റ്റ് സംഘം പോസ്റ്ററുകൾ പതിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കർഷക പ്രക്ഷോഭത്തെ പിന്തുണക്കുന്ന പോസ്റ്ററുകളാണ് പതിച്ചത്. കബനി ദളത്തിന്‍റെ പേരിലാണ് പോസ്റ്റർ.

Related articles

See all
Latest News

അധ്യാപക ദിനത്തില്‍ ആശംസകള്‍ നേർന്ന് രാഹുല്‍ ഗാന്ധി

Latest News

വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ റോഡ് വികസനത്തിനായി 22.64 കോടി രൂപ അനുവദിച്ചു ; നടപടി രാഹു...

Latest News

വയനാട്ടിൽ യൂത്ത് കോൺഗ്രസ് നേതാവിനു നേർക്ക് ഡിവൈഎഫ്ഐ അക്രമം; വീട്ടിൽ നിന്നും വിളിച്ചിറക്കി...

Latest News

വയനാടിന് വീണ്ടും രാഹുല്‍ ഗാന്ധിയുടെ കൈത്താങ്ങ്; മണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തങ്ങൾക...

Save your stories

Sign in