'ആരാണ് ഭാരതീയന്‍?'; മന്‍സൂര്‍ പള്ളൂരിന്‍റെ പുസ്തകം ഷാര്‍ജയില്‍ പുറത്തിറങ്ങുന്നു
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
November 08, 2022
1 min read
•
Updated: June 03, 2026
ദമാമില്‍ ജോലി ചെയ്യുന്ന മന്‍സൂര്‍ പള്ളൂരിന്‍റെ 'ആരാണ് ഭാരതീയന്‍' എന്ന പുസ്തകം
ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ നാളെ പ്രകാശനം ചെയ്യും. രാഷ്ടീയ - സാമൂഹിക ചലനങ്ങളുടെ അടയാളപ്പെടുത്തലും, ആനുകാലികങ്ങളില്‍ പലപ്പോഴായി എഴുതിയ ലേഖനങ്ങളുടെ സമാഹാരവുമാണ് പുസ്തകം.
നേരത്തെ അദ്ദേഹത്തിന്‍റെ ' ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത്?' എന്ന പുസ്തകം ഷാര്‍ജ പുസ്തകോത്സവത്തില്‍ പുറത്തിറങ്ങിയിരുന്നു . പ്രവചനങ്ങളുടെ പുസ്തകം എന്നായിരുന്നു പ്രസ്തുത പുസ്തകത്തെ എം മുകുന്ദന്‍ വിശേഷിപ്പിച്ചത് . പുസ്തകത്തിന്‍റെ ഇംഗ്ളീഷ് പരിഭാഷ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി . പുസ്തകത്തെക്കുറിച്ച് ഡോക്യൂമെന്‍ററിയും പുറത്തിറങ്ങിയിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10