Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിലിനെതിരെ മാഞ്ചസ്റ്റർ യൂണൈറ്റഡിന് തകർപ്പൻ ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിലിനെതിരെ മാഞ്ചസ്റ്റർ യൂണൈറ്റഡിന് തകർപ്പൻ ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിലിനെതിരെ മാഞ്ചസ്റ്റർ യൂണൈറ്റഡിന് തകർപ്പൻ ജയം. ഒന്നിനെതിരെ നാലി ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യൂണൈറ്റഡ് ജയം നേടിയത്. ഓൾഡ്ട്രഫോർഡിൽ നടന്ന മത്സരത്തിൽ ഡിഫൻസുകളുടെ പിഴവാണ് ന്യൂകാസിലിനെ പരാജയത്തിലേക്ക് നയിച്ചത് ബോക്‌സിംഗ് ഡേയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമ്മാനങ്ങൾ ഡിഫൻസീവ് പിഴവുകളുടെ രൂപത്തിലാണ് ലഭിച്ചത്. ന്യൂകാസിലിനെതിരെ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു യുണൈറ്റഡ് തിരിച്ചടി. ലോങ്സ്റ്റഫായിരുന്നു ന്യൂകാസിലിനെ മുന്നിൽ എത്തിച്ചത്. ന്യൂകാസിൽ ലീഡ് എടുക്കുന്നത് വരെ അഴഞ്ഞു കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് പിന്നീട് ഉണർന്നു. ഒന്നിനു പിറകെ ഒന്നായി ഗോളുകൾ വന്നു. ആദ്യം മാർഷ്യലിന്റെ വക സമനില ഗോൾ. പിന്നാലെ യുവതാരം ഗ്രീൻവുഡിന്റെ ബുള്ളറ്റ് ഷോട്ടിലൂടെ രണ്ടാം ഗോൾ. അതിനു പിറകെ റാഷ്‌ഫോർഡിന്റെ ഹെഡർ. ആദ്യ പകുതിക്ക് പിരിയുമ്പോൾ 3-1ന് യുണൈറ്റഡ് മുന്നിൽ. രണ്ടാം പകുതിയിൽ ഒരിക്കൽ കൂടെ മാർഷ്യൽ വലകുലുക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് ജയം ആഘോഷിച്ചു. ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 28 പോയിന്‍റുമായി ലീഗിൽ ഏഴാമത് എത്തി.

Related articles

See all
Popular News

മറ്റൊരു ചരിത്രനേട്ടം കൂടി; 'പ്രിൻസസ് ഓഫ് അസ്റ്റൂറിയസ്' പുരസ്കാരം നേടുന്ന ആദ്യ ഫുട്ബോൾ താരമ...

Popular News

WPL താരലേലം ബുധനാഴ്ച കൊച്ചിയിൽ; 27 ഒഴിവുകളിലേക്ക് 146 താരങ്ങൾ, മലയാളി സാന്നിധ്യമായി 3 പേർ

Popular News

തോൽവിയുടെ വക്കിൽ നിന്ന് ഇന്ത്യയുടെ രാജകീയ തിരിച്ചുവരവ്; തിലക് വർമയുടെ ഫിഫ്റ്റിയിൽ ന്യൂസീലൻ...

Popular News

ചെസ്സിൽ ചരിത്രമെഴുതി 11-കാരി; ജൂഡിറ്റ് പോൾഗറുടെ 38 വർഷത്തെ റെക്കോർഡ് തകർത്ത് ബോധന ശിവാനന്ദ...

Save your stories

Sign in