Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന്‌ ലതികാ സുഭാഷ്

പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന്‌ ലതികാ സുഭാഷ്
പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന്‌ മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്‍റ് ലതികാ സുഭാഷ് ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി കോളേജ് സമരത്തിൽ വനിതകൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ മർദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ചും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും മഹിളാ കോൺഗ്രസ് കളക്ട്രേറ്റുകളിലേക്ക് നടത്തിയ മാർച്ചിന്‍റെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലത്ത് നിർവ്വഹിക്കുകയായിരുന്നു ലതികാ സുഭാഷ്. കേരളത്തിന്‍റെ കലാലയങ്ങളെ രക്തപങ്കിലമാക്കുന്നതിന്‍റെ ഉത്തരവാദി പിണറായി വിജയനാണെ ലതിക സുഭാഷ് കുറ്റപ്പെടുത്തി. മഹിള കോൺഗ്രസ്സ് ജില്ലാ പ്രസിഡൻറ് ബിന്ദു ജയൻ, നേതാക്കളായ കൃഷ്ണവേണി ശർമ്മ, വഹിദ തുടങ്ങിയവർ സമരത്തിനു നേതൃത്വം നല്‍കി .

Related articles

See all
Kerala

കൊല്ലം കുരീപ്പുഴ കോൺവെന്‍റിൽ കന്യാസ്ത്രീയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala

തേജസിന് ഇനി സ്വന്തം ഭവനം; ഗാന്ധി ഗ്രാം പദ്ധതിയിലെ ആദ്യ ഭവനത്തിന്‍റെ താക്കോല്‍ ഉമ്മൻ ചാണ്ട...

Kerala

ഭീഷണിയായി 'കുട്ടി ക്രിമിനല്‍സ്' ; കൊല്ലത്തും കളമശേരി മോഡൽ ആക്രമണം

Kerala

കൊല്ലത്ത് മത്സ്യ തൊഴിലാളി കോൺഗ്രസ് കടൽ സമരം

Save your stories

Sign in