Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വാളയാറിലെ അമ്മയ്ക്ക് ഐക്യദാർഢ്യം ; വനിതാദിനം വഞ്ചനാദിനമായി ആചരിച്ച് മഹിളാ കോൺഗ്രസ്

വാളയാറിലെ അമ്മയ്ക്ക് ഐക്യദാർഢ്യം ; വനിതാദിനം വഞ്ചനാദിനമായി ആചരിച്ച് മഹിളാ കോൺഗ്രസ്
  തിരുവനന്തപുരം : അന്താരാഷ്ട്ര വനിതാ ദിനം വഞ്ചനാദിനമായി ആചരിച്ച് മഹിളാ കോൺഗ്രസ്. ഇടതുസർക്കാരിന്റെ ജനാതിപത്യ വിരുദ്ധ നയങ്ങൾക്കെതിരെ സെക്രട്ടറിയേറ്റിനു മുൻപിൽ  പ്രവർത്തകർ കഞ്ഞിവെച്ച് പ്രതിഷേധിച്ചു.  വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പാചക വാതക വില വർധനക്കെതിരെയുമാണ് വനിത ദിനം വഞ്ചനാ ദിനമായി ആചരിക്കുന്നത് എന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്  പറഞ്ഞു.

Related articles

See all
Popular News

മൈനർ ഡ്രൈവിംഗിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു: ഒരൊറ്റദിവസത്തെ മിന്നൽ പരിശോധനയിൽ കുടുങ്...

Popular News

ലോക പക്ഷാഘാത ദിനം: തിരുവനന്തപുരത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വാക്കത്തോണ്‍ സംഘടിപ്പ...

Popular News

പി എസ് സി ക്രമക്കേട്: ഭിന്ന മൊഴികളുമായി ചെയര്‍മാനും അംഗങ്ങളും; എം.ആര്‍. ബൈജുവിനെ വീണ്ടും ച...

Popular News

സുധാപിള്ള സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കിഫ്ബിയില്‍ വിജിലന്‍സ് അന്വേഷണം; അഞ്ചിരട...

Save your stories

Sign in