Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

പാചകവാതക വില 50 രൂപ കൂട്ടി ; പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ ; ഇരുട്ടടി

പാചകവാതക വില 50 രൂപ കൂട്ടി ; പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ ; ഇരുട്ടടി
Gas-Price   ന്യൂഡല്‍ഹി : ഗാര്‍ഹിക ഉപഭോഗത്തിനുള്ള എല്‍.പി.ജി സിലിണ്ടറിന്‍റെ വിലകൂട്ടി. സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ ഗാർഹിക ഉപയോഗത്തിനുള്ള 14.2 കിലോ സിലിണ്ടറിന് 769 രൂപയാകും. പുതുക്കിയ തുക ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. ഡിസംബറിന് ശേഷം ഇത് മൂന്നാം തവണയാണ്  പാചകവാതക വില കൂട്ടുന്നത്. വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് ഡിസംബറിൽ 25 രൂപയാണ് കൂട്ടിയത്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് അന്ന് 185 രൂപയും വർധിപ്പിച്ചിരുന്നു. ഇന്ധനവില വർധനവില്‍ ജനം നട്ടം തിരിയുന്നതിനിടെയാണ് പാചകവാതക വില വീണ്ടും വർധിപ്പിച്ചിരിക്കുന്നത്.

Related articles

See all
Popular News

സംസ്ഥാനങ്ങളുടെ അധികാരം കവരുന്നു: കേന്ദ്രത്തിനെതിരെ വിമർശനവുമായി കോൺഗ്രസ്

Popular News

അമിത് ഷായ്‌ക്കെതിരായ അപകീർത്തിക്കേസ്: രാഹുൽ ഗാന്ധിയെ കുറ്റവിമുക്തനാക്കി സുൽത്താൻപുർ കോടതി

Popular News

കോൺഗ്രസിലെ ഖാർഗെ സ്വരത്തിന് 5 വർഷം; പ്രതിസന്ധികളിൽ പാർട്ടിയെ നയിച്ച സൗമ്യനായ കരുത്തൻ

Popular News

"എസ്.ഐ.ആറിന്റെ പേരിൽ ജനാധിപത്യത്തെ കൊലപ്പെടുത്തുന്നു": ബി.ജെ.പി. സർക്കാരിനെതിരെ കെ.സി. വേണ...

Save your stories

Sign in