Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ലോക്ഡൗണ്‍: പ്രതിസന്ധിയിലായ പ്രവാസി മലയാളികള്‍ക്ക് കൈതാങ്ങായി രമേശ് ചെന്നിത്തല; അവശ്യസാധനങ്ങള്‍ എത്തിച്ചുനല്‍കി, നന്ദി പറഞ്ഞ് സംഘം| VIDEO STORY

ലോക്ഡൗണ്‍: പ്രതിസന്ധിയിലായ പ്രവാസി മലയാളികള്‍ക്ക് കൈതാങ്ങായി രമേശ് ചെന്നിത്തല; അവശ്യസാധനങ്ങള്‍ എത്തിച്ചുനല്‍കി, നന്ദി പറഞ്ഞ് സംഘം| VIDEO STORY
ലോക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഒരു സംഘം പ്രവാസിമലയാളികള്‍ക്ക് കൈത്താങ്ങായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ ജോലി ചെയ്യുന്ന ഇരുപതോളം പേര്‍ക്കാണ് പ്രതിപക്ഷ നേതാവിന്റെ ഇടപെടല്‍ തുണയായത്. ജോലി നഷ്ടമായതോടെ പണമില്ലാതെ മുറിക്കുള്ളില്‍ തന്നെ കഴിയുകയായിരുന്നു ഇവര്‍. ഭക്ഷണത്തിനും ബുദ്ധിമുട്ട് നേരിട്ടുതുടങ്ങിയതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ധരിപ്പിച്ചു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്ന് ഉറപ്പുനല്‍കിയ പ്രതിപക്ഷ നേതാവ് ഇവരുടെ ടെലിഫോണ്‍ നമ്പറും വാങ്ങിയിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഉസ്മാന്‍ എന്ന വ്യക്തി ഭക്ഷണസാധനങ്ങള്‍ എത്തിച്ചുനല്‍കുകയായിരുന്നു. https://www.youtube.com/watch?v=209wlHoB-Sk

Related articles

See all
Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Latest News

യുഡിഎഫിന്റെ തിരിച്ചുവരവിന് കളം ഒരുങ്ങി​ : പുതിയ സര്‍ക്കാരിന്റെ സംരംഭങ്ങളില്‍ പ്രവാസികളെ പങ...

Latest News

Vedan | 'വേടനു പോലും അവാര്‍ഡ് കൊടുത്തു' മന്ത്രി സജി ചെറിയാന്‍ അപമാനിച്ചതായി ഗായകന്‍ വേടന്‍...

Latest News

കുവൈറ്റ് തീപിടിത്തം; അഗാധമായ ദുഃഖം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ്

Save your stories

Sign in