Trending
Browse

All sections

Watch

No business videos available

No Middle East videos available

India

എയർ ഇന്ത്യക്ക് പിന്നാലെ എല്‍ഐസിയും സ്വകാര്യവത്ക്കരിക്കുന്നു; പ്രഖ്യാപിച്ച് ധനമന്ത്രി

എയർ ഇന്ത്യക്ക് പിന്നാലെ എല്‍ഐസിയും സ്വകാര്യവത്ക്കരിക്കുന്നു; പ്രഖ്യാപിച്ച് ധനമന്ത്രി
ന്യൂഡൽഹി : എൽഐസി സ്വാര്യവത്കരണം ഉടന്‍ നടപ്പിലാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എൽഐസി ഓഹരി വിൽപന ഉടൻ തന്നെ ആരംഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു. എയർ ഇന്ത്യയുടെ സ്വകാര്യവത്കരണത്തിന് പിന്നാലെയാണ് എൽഐസിയും സ്വകാര്യവത്കരിക്കുന്നത്. എയർ ഇന്ത്യ സ്വകാര്യവൽക്കരണം പൂർത്തിയായെന്നും ധനമന്ത്രി പറഞ്ഞു.

Related articles

See all
Popular News

ഫോം 6 വിവാദം: ടാറ്റയെ ചുമതലപ്പെടുത്തിയത് ആരാണ്? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ഗാന...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Popular News

കുട്ടികളുടെ ആധാർ ബയോമെട്രിക് പുതുക്കൽ: സൗജന്യ തീയതി നീട്ടി യുഐഡിഎഐ

Popular News

ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി, ഗാര്...

Save your stories

Sign in