Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സാഹിത്യ സാഗരം എം.ടിക്ക് വിടച്ചൊല്ലി നാട്; ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

സാഹിത്യ സാഗരം എം.ടിക്ക്  വിടച്ചൊല്ലി നാട്; ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി
കോഴിക്കോട്: സാഹിത്യ സാഗരം എം.ടി ഇനി മലയാളി മനസ്സുകളുടെ ഓര്‍മ്മകളില്‍ ജീവിക്കും. അദ്ദേഹത്തിന്‍റെ എഴുത്തുകള്‍ കാലത്തിന്‍റെ കടലില്‍ വേറിട്ട ഒരു പാതയായി തെളിഞ്ഞു നില്‍ക്കും. നക്ഷത്ര പാതയിലൂടെ മടക്കം കാണാത്ത യാത്രയിലേക്ക് എം.ടി നടന്നു നീങ്ങി. അദ്ദേഹത്തിന്‍റെ യാത്രക്ക് മലയാള നാടും വിട ചൊല്ലി. വൈകിട്ട് 5 മണിയോടെ സംസ്കാര നടപടികൾ പൂർത്തിയായി. കോഴിക്കോട് മാവൂർ റോഡ് സ്മൃതിപഥം ശ്മശാനത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. സിനിമ- സാംസ്‌കാരിക രംഗത്തെ പ്രമുഖരുൾപ്പടെ നിരവധിപേർ എംടിയെ അവസാനമായി കാണാൻ 'സിതാര'യിൽ എത്തി.

Related articles

See all
Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

സംസ്ഥാനത്ത് വിദ്യാലയ നേതൃത്വത്തിൽ ആദ്യമായി ‘ചിറക് പ്രിവിലേജ് കാർഡ്’; ഇ.എം.ഇ.എ.യുടെ പദ്ധതിക...

Popular News

ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് അക്രമം: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ഗിരീഷ് ഉൾപ്...

Popular News

വിമർശനങ്ങൾ തള്ളി എം.എ. ബേബി, ഇ.ഡി വിഷയത്തിൽ മൗനം പാലിച്ച് പിണറായി: സിപിഎം വിപുലീകൃത സംസ്ഥാ...

Save your stories

Sign in