Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജനത്തെ ബന്ദിയാക്കി എല്‍ഡിഎഫിന്‍റെ പ്രതിഷേധ നാടകം; ഗവർണറില്ലാത്ത രാജ്ഭവനിലേക്ക് മാർച്ച്

ജനത്തെ ബന്ദിയാക്കി എല്‍ഡിഎഫിന്‍റെ പ്രതിഷേധ നാടകം; ഗവർണറില്ലാത്ത രാജ്ഭവനിലേക്ക് മാർച്ച്
  തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ജനത്തെ ബന്ദിയാക്കി ​ഗവർണറില്ലാത്ത രാജ്ഭവനിലേക്ക് ഇടതു മുന്നണിയു‌ടെ പ്രതിഷേധ നാടകം. ഔദ്യോഗികാവശ്യങ്ങൾക്കായി പറ്റ്നയിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്ളത്. അതേസമയം മുഖ്യമന്ത്രിയും മന്ത്രിമാരും മാർച്ചില്‍ പങ്കെടുക്കുന്നില്ല. മുഖ്യമന്ത്രിയോ മന്ത്രിമാരോ പങ്കെടുത്താൽ കടുത്ത നിയമ പ്രശ്നങ്ങൾ മുൻനിർത്തി ​ഗവർണർക്ക് അവരെ സസ്പെൻഡ് ചെയ്യാനുള്ള അധികാരമുണ്ട്. ​ഗവർണർ നിയമിച്ച മന്ത്രിമാർക്ക് ​ഗവർണർക്കെതിരേ സമരം ചെയ്യാൻ അവകാശമില്ല. അങ്ങനെ ചെയ്താൽ അതിന്‍റെ പേരിൽ മാത്രം മന്ത്രിമാരെ പിൻവലിക്കാൻ ​ഗവർണർക്ക് കഴിയുമെന്ന നിയമോപദേശത്തെ തുടർന്നാണ് പ്രക്ഷോഭത്തിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടു നിൽക്കുന്നത്. ഒരു ലക്ഷം പേരെ അണിനിരത്തുമെന്ന് പ്രഖ്യാപിച്ച സമരം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. പ്രതിഷേധം കണക്കിലെടുത്ത് തലസ്ഥാനത്ത് രാവിലെ മുതൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കുഫോസ് വിസി നിയമനത്തിൽ ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് തിരിച്ചടിയേറ്റ സാഹചര്യത്തിൽ ഇന്നത്തെ മാർച്ചിനെതിരെ ഗവർണർ പ്രതികരിക്കാനാണ് സാധ്യത.  

Related articles

See all
Popular News

കാലിക്കറ്റ് സർവകലാശാലയുടെ ചരിത്ര തീരുമാനം: ഡിഗ്രി, പി.ജി. പരീക്ഷകൾ ഇനി മലയാളത്തിലും എഴുതാം

Popular News

വനിതാ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മന്ത്രിമാരായ കെ.എ....

Popular News

പുതുക്കാട് SBI എ.ടി.എം കവർച്ചാശ്രമം: പ്രതി അറസ്റ്റിൽ

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Save your stories

Sign in