Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കത്ത് വിവാദം; ചെയർമാനെ മാറ്റിയതിലൂടെ പിൻവാതിൽ നിയമനം നടന്നെന്ന് എല്‍ഡിഎഫ് അംഗീകരിച്ചു: രമേശ് ചെന്നിത്തല

കത്ത് വിവാദം; ചെയർമാനെ മാറ്റിയതിലൂടെ പിൻവാതിൽ നിയമനം നടന്നെന്ന് എല്‍ഡിഎഫ് അംഗീകരിച്ചു: രമേശ് ചെന്നിത്തല
  തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്‍ ഡി.ആർ അനിലിനെ മാറ്റിയതിലൂടെ പിൻവാതിൽ നിയമനം നടന്നുവെന്ന് എൽഡിഎഫ് അംഗീകരിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിയമന അഴിമതിക്കെതിരെ യുഡിഎഫ്‌ 55 ദിവസമായി നഗരസഭയ്‌ക്ക് മുന്നില്‍ നടത്തുന്ന സമരത്തിന്‍റെ വിജയമാണ് മന്ത്രിതലത്തിൽ നടത്തിയ ചർച്ചയിലൂടെ അംഗീകരിച്ചിരിക്കന്നതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ്‌ ഉന്നയിച്ച ആവശ്യങ്ങള്‍ ഭൂരിപക്ഷവും മന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ അംഗീകരിക്കപ്പെട്ടു. ഇത് യുഡിഎഫിന്‍റെ സമരത്തിന്‍റെ വിജയമാണ്. സ്വന്തക്കാരെയും ഇഷ്ടക്കാരെയും പിൻവാതിലിലൂടെ നിയമിച്ചവർക്കുള്ള മുന്നറിയിപ്പാണ് ഇത്.  ഇനിയും ഇത് തുടർന്നാല്‍ അതിനെ ശക്തമായി നേരിടുമെന്നും രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in