Trending
Browse

All sections

Watch

No business videos available

No Middle East videos available

India

കനത്ത മഴ: കേദാർനാഥിലുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നു മരണം, 8 പേർക്ക് പരുക്ക്

കനത്ത മഴ: കേദാർനാഥിലുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നു മരണം, 8 പേർക്ക് പരുക്ക്
  ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ കേദാർനാഥിൽ ഞായറാഴ്ച രാവിലെയുണ്ടായ മണ്ണിടിച്ചിലിൽ 3 പേർ മരിച്ചു. അപകടത്തില്‍ 8 പേർക്ക് പരുക്കേറ്റു. മഹാരാഷ്ട്രയിൽ നിന്നുള്ള രണ്ടു വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയുമാണ് മരിച്ചത്. പരുക്കേറ്റവരെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെയുണ്ടായ ശക്തമായ മഴയിലാണ് മണ്ണിടിഞ്ഞത്. പാറക്കല്ലുകളും ഇടിഞ്ഞ് വീണത് അപകടത്തിന്‍റെ ആഘാതം വർധിപ്പിച്ചു. കേദാർനാഥിലെ ഗൗരികുണ്ഡിനും ചിർബാസയ്ക്കും ഇടയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. സംസ്ഥാന ദുരന്തനിവാരണ സേനയുടെ (എസ്‌ഡിആർഎഫ്) നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഗൗരികുണ്ഡിൽ നിന്ന് കേദാർനാഥ് ക്ഷേത്രത്തിലേക്ക് തീർത്ഥാടകർ കാൽനടയായി പോകുമ്പോൾ ചിർബാസയ്ക്ക് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്.

Related articles

See all
Popular News

ഡൽഹിയിൽ ഗുരുതര വോട്ടുതട്ടിപ്പ് ആരോപണവുമായി രാഹുൽ ഗാന്ധി: ബേലാ എസ്റ്റേറ്റിലെ 727 പേരുടെ വോട...

Popular News

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം വേണം: കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

വാഗ്ദാനം പാലിച്ച് വിജയ്: തമിഴ്‌നാട്ടിൽ കുഞ്ഞുങ്ങൾക്ക് 1 ഗ്രാമിന്റെ സ്വർണമോതിരം സമ്മാനിക്കു...

Save your stories

Sign in