Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വിസിയുടെ ആദ്യ നിയമനവും ചട്ട ലംഘനമെന്ന് കെഎസ് യു

വിസിയുടെ ആദ്യ നിയമനവും ചട്ട ലംഘനമെന്ന് കെഎസ് യു
കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രന്‍റെ പുനർ നിയമനം മാത്രമല്ല ആദ്യ നിയമനം തന്നെ ചട്ടം ലംഘനമാണെന് കെ എസ് യു. 2017 ൽ- സെർച്ച് കമ്മിറ്റി കണ്ണൂർ വി സി നിയമനത്തിന് പേനൽ നൽകിയില്ല . ഗോപിനാഥ് രവീന്ദ്രന്‍റെ പേര് മാത്രമാണ് നിർദ്ദേശിച്ചത്. മൂന്നംഗ സെർച്ച് കമ്മിറ്റി മറ്റ് പേരുകൾ നൽകിയില്ല.ഇത് യുജിസി നിയമനങ്ങളുടെ ലംഘനമെന്നും കെഎസ് യു കണ്ണൂർ ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസ്. വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും. പ്രിയ വർഗ്ഗീസിന് നിയമനം നൽകിയാൽ ശക്തമായ പ്രക്ഷേഭം തുടങ്ങുമെന്നും കെഎസ് യു ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസ് കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Related articles

See all
Popular News

കൈക്കൂലി ആരോപണം: ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Popular News

ഡൽഹിയിലെ അധിക സുരക്ഷ വേണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഉത്തരവ് പുറത്തിറക്കി ആഭ്യന്തര വ...

Popular News

പ്രശസ്ത സ്പോർട്സ് മാധ്യമപ്രവർത്തകൻ ഭാസി മലാപ്പറമ്പ് അന്തരിച്ചു; എട്ട് ഫിഫ ലോകകപ്പുകൾ നേരിട...

Popular News

നിയമസഭാ കയ്യാങ്കളി കേസ്; പ്രതികളായ ഇ.പി. ജയരാജനെയും ശിവൻകുട്ടിയെയും കോടതിയിൽ തിരിച്ചറിഞ്ഞ്...

Save your stories

Sign in