കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കൈക്കുഞ്ഞുങ്ങളുമായി ജീവനക്കാരുടെ കുടുംബാംഗങ്ങളുടെ പ്രതിഷേധം
Jaihind TV News Report
Jaihind TV Web Desk
September 01, 2022
1 min read
•
Updated: May 14, 2026
കോട്ടയം: കെഎസ്ആർടിസി ഡിപ്പോയിൽ ജീവനക്കാരുടെ കുടുംബാംഗങ്ങളുടെ പ്രതിഷേധം. തുടർച്ചയായി ശമ്പളം മുടങ്ങിയതിനാലാണ് കുടുംബാംഗങ്ങൾ പ്രതിഷേധിച്ചത്. രണ്ട് ജീവനക്കാരുടെ ഭാര്യമാർ കൈക്കുഞ്ഞുങ്ങളുമായി സമരത്തിനെത്തി. തുടർച്ചയായി ശമ്പളം മുടങ്ങുന്നതിനാൽ കെഎസ്ആർടിസി ജീവനക്കാരുടെ കുടുംബം കൃഷിക്കാരെ പോലെ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണെന്ന് സമരത്തിൽ പങ്കെടുത്തവർ പറഞ്ഞു. സർക്കാരായാലും കോർപ്പറേഷനായാലും ചെയ്ത ജോലിക്ക് ശമ്പളം തരണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10