Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

വിദേശ സന്ദർശനത്തിനിടെ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് വീണു പരുക്ക്; ശസ്ത്രക്രിയയ്ക്കായി ഇന്ന് ഡൽഹിയിലെത്തിക്കും

വിദേശ സന്ദർശനത്തിനിടെ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് വീണു പരുക്ക്; ശസ്ത്രക്രിയയ്ക്കായി ഇന്ന് ഡൽഹിയിലെത്തിക്കും

കോട്ടയം: വിദേശ സന്ദർശനത്തിനിടെ ഉണ്ടായ അപകടത്തിൽ കൊല്ലം എം.പി എൻ.കെ. പ്രേമചന്ദ്രന് പരുക്ക്. അന്താരാഷ്ട്ര പാർലമെന്ററി യൂണിയൻ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ടാൻസാനിയയിലെത്തിയപ്പോഴാണ് സംഭവം. വഴിയോരത്തുള്ള ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങവെ കാൽ വഴുതി വീഴുകയായിരുന്നു.

വീഴ്ചയിൽ അദ്ദേഹത്തിന്റെ ഇടത് കൈക്കുഴയ്ക്ക് സാരമായ പൊട്ടലേറ്റതായി പരിശോധനകളിൽ കണ്ടെത്തി. നിലവിൽ ടാൻസാനിയയിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സയിലുള്ള അദ്ദേഹത്തിന് ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. തുടർചികിത്സയ്ക്കായി ഇന്ന് തന്നെ ഡൽഹിയിൽ എത്തിക്കുമെന്ന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ എം.പി അറിയിച്ചു.


Related articles

See all
Popular News

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനെന്ന് വിജിലൻസ് കോടതി

Popular News

പരീക്ഷകള്‍ക്ക് മാറ്റമില്ല; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; കുട്ടനാട്...

Popular News

കൈതേപ്പാലത്തെ ജനങ്ങളെ ചേർത്തുപിടിച്ച് ചാണ്ടി ഉമ്മന്‍; കുടുംബങ്ങളെ സുരക്ഷിതമായി ദുരിതാശ്വാസ...

Popular News

"ഇതാണ് യഥാർത്ഥ ജനപ്രതിനിധി"; ശ്രദ്ധേയമായി മന്ത്രിയെക്കുറിച്ച് പോലീസുദ്യോഗസ്ഥയുടെ കുറിപ്പ്

Save your stories

Sign in