Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കൊടകര കുഴല്‍പ്പണക്കേസ്: ആറ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

കൊടകര കുഴല്‍പ്പണക്കേസ്: ആറ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
തൃശൂർ: കൊടകര കുഴല്‍പ്പണ കേസിലെ ആറ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും രണ്ടു കോടിയോളം രൂപ ഇനിയും കണ്ടെത്താനുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി പ്രതികൾക്ക് ജാമ്യം നിഷേധിച്ചത്. ഷുക്കൂർ, അബ്ദുൾ റഹീം, മുഹമ്മദ് അലി, സുജീഷ്, ദീപക്, ദീപ്തി എന്നിവരുടെ ജാമ്യാപേക്ഷയാണ് ജില്ലാ കോടതി തള്ളിയത്. അതേസമയം പിടിച്ചെടുത്ത പണം വിട്ടുകിട്ടണമെന്ന ധര്‍മ്മരാജന്‍റെ ഹർജി കോടതി ജൂലൈ 20ലേക്ക് മാറ്റി. പണത്തിന്‍റെ ഉറവിടം വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്ന് ധർമ്മരാജൻ  കോടതിയിൽ ആവശ്യപ്പെട്ടു.

Related articles

See all
Popular News

ബി.ജെ.പിക്കെതിരെ സമരം ചെയ്യുമ്പോള്‍ കേരളത്തിലെ സി.പി.എം അസ്വസ്ഥരാകുന്നത് എന്തിന്? കലാപമുണ്...

Popular News

"മക്കളുടെ കേസില്‍ പാര്‍ട്ടിയെ കവചമാക്കിയില്ല"; സിപിഎം നേതൃത്വത്തിനെതിരെ ഒളിയമ്പുകളുമായി ബി...

Popular News

'ഗ്യാനേഷ് കുമാര്‍ എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗമല്ല, സിപിഎം നേതാവുമല്ല; എന്തിന് പ്രകോപനമ...

Popular News

'ബി.ജെ.പി വിരുദ്ധ സമരത്തില്‍ എസ്.എഫ്.ഐക്ക് എന്ത് പ്രകോപനം?'; യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍...

Save your stories

Sign in