Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഒമാനിലെ വാദി ബനീ ഖാലിദില്‍ അപകടം; മലയാളി മരിച്ചു

ഒമാനിലെ വാദി ബനീ ഖാലിദില്‍ അപകടം; മലയാളി മരിച്ചു
മസ്‌കറ്റ്: ഒമാനിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ വാദി ബനീ ഖാലിദിലുണ്ടായ അപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. കൊല്ലം പെരിനാട് കണ്ടച്ചിറ കീര്‍ത്തന ഭവനില്‍ വടക്കേക്കര ജനാര്‍ദനന്‍ പിള്ളയുടെ മകന്‍ മഹേഷ് കുമാര്‍ (50) ആണ് അന്തരിച്ചത്. വിനോദസഞ്ചാരത്തിന്റെ ഭാഗമായി വാദി ബനീ ഖാലിദ് സന്ദര്‍ശിക്കവെയായിരുന്നു അപകടം സംഭവിച്ചത്. നിലവില്‍ മൃതദേഹം ഇബ്ര ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതുള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ പുരോഗമിക്കുന്നതായി ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. വി. മായയാണ് ഭാര്യ.

Related articles

See all
Latest News

കണ്ണീരിലായ കുടുംബത്തിന് ആശ്വാസമായി പാണക്കാട് സാദിഖലി തങ്ങൾ; പ്രവാസിയുടെ മൃതദേഹം നാട്ടിലെത്...

Latest News

ഇറാന്റെ പുതിയ പരമോന്നത നേതാവ് ആരായാലും അയാളും കൊല്ലപ്പെടുമെന്ന് ഇസ്രയേലിന്‍റെ മുന്നറിയിപ്പ...

Latest News

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

Latest News

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ട്രാക്കുകളിൽ വെള്ളം കയറി;ട്രെയിനുകൾ വൈകും

Save your stories

Sign in