Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

'കേരളത്തെ പൂർണമായും അവഗണിച്ചു ; കോർപറേറ്റുകള്‍ക്ക് വേണ്ടിയുള്ള ബഡ്ജറ്റ്' : രമേശ് ചെന്നിത്തല

'കേരളത്തെ പൂർണമായും അവഗണിച്ചു ; കോർപറേറ്റുകള്‍ക്ക് വേണ്ടിയുള്ള ബഡ്ജറ്റ്' : രമേശ് ചെന്നിത്തല
  ന്യൂഡല്‍ഹി : ബഡ്ജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോർപറേറ്റുകൾക്കും വൻകിടക്കാർക്കും വേണ്ടിയുള്ള ബജറ്റാണിതെന്നും ചെന്നിത്തല പറഞ്ഞു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം മോദി സർക്കാരിന്‍റെ രണ്ടാം ബജറ്റ് രാജ്യത്തെ യഥാർത്ഥ സ്ഥിതിഗതികളെ അഭിമുഖീകരിക്കാത്തതാണെന്ന വിമർശനം വ്യാപകമായി ഉയരുന്നുണ്ട്. സാധാരണക്കാരന് തിരിച്ചടിയാകുന്നതും ഒപ്പം കോർപറേറ്റുകളെ പ്രീണിപ്പിക്കുന്നതുമായ ബഡ്ജറ്റാണ് ധനമന്ത്രി നിർമല സീതാരാമന്‍ അവതരിപ്പിച്ചതെന്ന ആക്ഷേപം ശക്തമാണ്. രാജ്യം നേരിടുന്ന വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ഒരു പദ്ധതികളും ബജറ്റിൽ ഉൾക്കൊള്ളിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in