Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആരോഗ്യസുരക്ഷ ഇനി വീട്ടുപടിക്കൽ; 'ഹൃദയരാഗം' പദ്ധതി സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കാൻ സർക്കാർ

ആരോഗ്യസുരക്ഷ ഇനി വീട്ടുപടിക്കൽ; 'ഹൃദയരാഗം' പദ്ധതി സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കാൻ സർക്കാർ

18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി ജീവിതശൈലി രോഗ നിർണയം നടത്തുന്ന സംസ്ഥാന സർക്കാരിന്റെ 'ഹൃദയരാഗം' പദ്ധതി കേരളത്തിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കുന്നു.

പ്രമേഹം ഉൾപ്പെടെയുള്ള ജീവിതശൈലി രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ആരോഗ്യ പ്രവർത്തകർ നേരിട്ട് വീടുകളിലെത്തി പരിശോധനകൾ നടത്തുന്നതാണ് ഈ പദ്ധതിയുടെ പ്രധാന സവിശേഷത.

നേരത്തെ ഇടുക്കി, നിലമ്പൂർ, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ നടപ്പിലാക്കിയ പദ്ധതി വൻ വിജയമായതിനെ തുടർന്നാണ് 'ഹൃദയരാഗം' സംസ്ഥാന വ്യാപകമാക്കാൻ സർക്കാർ തീരുമാനിച്ചത്.

Related articles

See all
Popular News

മലപ്പുറത്ത് വീണ്ടും ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു; ഈ മാസം രോഗം ബാധിച്ചവരുടെ എണ്ണം 12 ആയി

Popular News

മരുന്നുകൾ ഫലിക്കാതെ മരിക്കുന്നത് വർഷം 10 ലക്ഷത്തോളം ഇന്ത്യക്കാർ; ആന്റിബയോട്ടിക് ഉപയോഗത്തിൽ...

Popular News

വിപണിയിലെ പച്ചക്കറികളിൽ മാരകമായ കീടനാശിനി സാന്നിധ്യം; സ്ഥിരീകരണവുമായി കൃഷിവകുപ്പ്

Popular News

ഡി.ആർ. കോംഗോയിൽ എബോള താണ്ഡവം: കേസുകൾ പതിനായിരം കടന്നു, ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പടരുന്നു

Save your stories

Sign in