Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ക്രിസ്മസ് തിരക്ക്: കേരളത്തിലേക്ക് 20 പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ക്രിസ്മസ് തിരക്ക്: കേരളത്തിലേക്ക് 20 പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ബെംഗളൂരു: ക്രിസ്മസ് അവധിക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. ഡിസംബർ 20 മുതൽ 24 വരെ 20 അധിക ബസുകളാണ് കേരളത്തിലേക്ക് സർവീസ് നടത്തുക.

തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കോട്ടയം, പാലക്കാട്, കണ്ണൂർ എന്നീ ആറ് ജില്ലകളിലേക്കാണ് നിലവിൽ പ്രത്യേക സർവീസുകൾ അനുവദിച്ചിരിക്കുന്നത്.

ഉത്സവ സീസണുകളിൽ സ്വകാര്യ ബസുകൾ ഈടാക്കുന്ന അമിത ടിക്കറ്റ് നിരക്കിന് ഒരു പരിധിവരെയെങ്കിലും തടയിടാൻ ഈ നീക്കം സഹായിക്കും. യാത്രക്കാരുടെ തിരക്കും ബുക്കിങ്ങും വർദ്ധിക്കുകയാണെങ്കിൽ കൂടുതൽ ബസുകൾ അനുവദിക്കാനും കർണാടക ആർടിസി ആലോചിക്കുന്നുണ്ട്.

Related articles

See all
Popular News

വഡോദര വ്യോമസേനാ താവളം ആക്രമിക്കാൻ ജെയ്‌ഷെ മുഹമ്മദ് പദ്ധതി: വൻ ഭീകരാക്രമണ നീക്കം തകർത്ത് ഗു...

Popular News

ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളി തിളക്കം: എ.ഐ. ഹ്രസ്വചിത്രത്തിലൂടെ എട്ടു ലക്ഷം രൂപയുട...

Popular News

അഞ്ചാമത്തെ എസ്-400 വ്യോമപ്രതിരോധ സംവിധാനം പാക് അതിർത്തിയിലേക്ക്; വിന്യാസം 2027 ഫെബ്രുവരിയോ...

Popular News

ഭാര്യയുടെ പ്രസവത്തിന് ഭര്‍ത്താവിനും അവധി; തമിഴ്‌നാട്ടിൽ പുരുഷ സർക്കാർ ജീവനക്കാർക്ക് 15 ദിവ...

Save your stories

Sign in