Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെ സ്വിഫ്റ്റ് അഞ്ചാമതും അപകടത്തില്‍; സംഭവം താമരശേരി ചുരത്തില്‍ ; അമിത വേഗതയെന്ന് യാത്രക്കാർ

കെ സ്വിഫ്റ്റ് അഞ്ചാമതും അപകടത്തില്‍; സംഭവം താമരശേരി ചുരത്തില്‍ ; അമിത വേഗതയെന്ന് യാത്രക്കാർ
കെഎസ്ആർടിസി കെ സ്വിഫ്റ്റിന് അപകടങ്ങള്‍ പതിവാകുന്നു. ഇത്തവണ സുൽത്താൻ ബത്തേരി-തിരുവനന്തപുരം ഡീലക്സ് എയർ ബസാണ് താമരശേരി ചുരത്തിൽ അപകടത്തിൽപ്പെട്ടത്. ചുരത്തിലെ എട്ടാം വളവിലെ പാർശ്വഭിത്തിയിലാണ് ബസിടിച്ചത്.ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന് കാരണമെന്ന് യാത്രക്കാർ പറഞ്ഞു. ഇതും ചേർത്ത് അഞ്ചാം തവണയാണ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത് നാല് ദിവസത്തില്‍ ബസ് അപകടത്തില്‍ പെടുന്നത്. കഴിഞ്ഞ ദിവസം പിക്കപ്പ് വാന്‍ തട്ടിയിട്ട തമിഴ്നാട് സ്വദേശിയായ വഴിയാത്രക്കാരന്‍   കെ സ്വിഫ്റ്റ് ദേഹത്ത് കയറിയിറങ്ങി മരിച്ചിരുന്നു . പിന്നാലെ ബസ് ഡ്രൈവർ അറസ്റ്റിലായി. താമരശേരി ചുരത്തിലെ ആറാം വളവിലും കഴിഞ്ഞ ദിവസം തിരുവനന്തപുരം - മാനന്തവാടി കെ സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടിരുന്നു.        

Related articles

See all
Popular News

ഗ്യാനേഷിന് എതിരായ അന്വേഷണം: വിജിലന്‍സ് എസ് പി ഇമ്മാനുവല്‍ പോളിന് അന്വേഷണ ചുമതല

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

ടവര്‍ ലൊക്കേഷന്‍ മാറ്റാന്‍ വ്യാജ കോള്‍; അഭിരാം കൊലക്കേസില്‍ മുഖ്യപ്രതി ഉമറിന്റെ സുഹൃത്ത് ഐ...

Popular News

ചേരാനെല്ലൂര്‍ വാഹനാപകടക്കേസ്: അഡീഷണല്‍ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം; അറസ്റ്റ് എന്തിനെന്ന് ക...

Save your stories

Sign in