Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: പി.കെ ശ്യാമളയ്ക്കെതിരെ നരഹത്യയ്ക്ക് കേസ്സെടുത്ത് അന്വേഷിക്കണമെന്ന് കെ.സുധാകരൻ

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: പി.കെ ശ്യാമളയ്ക്കെതിരെ നരഹത്യയ്ക്ക് കേസ്സെടുത്ത് അന്വേഷിക്കണമെന്ന് കെ.സുധാകരൻ
പ്രവാസി വ്യവസായിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭ ചെയർപേഴ്സൻ പി.കെ ശ്യാമളയ്ക്കെതിരെ നരഹത്യയ്ക്ക് കേസ്സെടുത്ത് അന്വേഷിക്കണമെന്ന് കെ.സുധാകരൻ എംപി. പി കെ ശ്യാമയുടെ വ്യക്തിപരമായ അജൻഡയാണ് സാജന്‍റെ കൺവെൻഷൻ സെന്‍ററിന് അനുമതി നൽകാതിരിക്കാൻ കാരണം. അത് പൊലീസ് കണ്ടെത്തണം. ഈ മരണത്തിന് ഉത്തരം പറയേണ്ടത് ചെയർപേഴ്സൻ തന്നെയാണ്. ഉദ്യോഗസ്ഥരെ ബലിയാടാക്കി പി കെ ശ്യാമളയെ രക്ഷിക്കാൻ ശ്രമിക്കുന്നു. ഇ.പി ജയരാജന്‍റെ മകന്‍റെ റിസോർട്ടിനും, വിസ്മയ പാർക്കിനും എന്ത് അനുമതിയാണ് ഉള്ളതെന്നും കെ സുധാകരൻ പറഞ്ഞു.ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ വീട് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in