Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കാസര്‍ഗോഡ്-തിരുവനന്തപുരം 4 മണിക്കൂർ; ചെലവ് 1000 കോടി മാത്രം! കെ റെയിലിന് ബദല്‍ നിര്‍ദേശിച്ച് കെ സുധാകരന്‍ എംപി | VIDEO

കാസര്‍ഗോഡ്-തിരുവനന്തപുരം 4 മണിക്കൂർ; ചെലവ് 1000 കോടി മാത്രം! കെ റെയിലിന് ബദല്‍ നിര്‍ദേശിച്ച് കെ സുധാകരന്‍ എംപി | VIDEO
  കേരളത്തെ തകർക്കുകയും ജനങ്ങളെ വഴിയാധാരമാക്കുകയും ചെയ്യുന്ന പിണറായി സര്‍ക്കാരിന്‍റെ സില്‍വര്‍ലൈന്‍ പദ്ധതിക്ക് ബദല്‍ നിര്‍ദേശിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി.  ഫ്ളൈ ഇൻ കേരള വിമാന സർവീസെന്ന ആശയമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. നിലവിലുള്ള സംവിധാനങ്ങൾ ചെറുതായി പരിഷ്കരിച്ചാൽ നാല് മണിക്കൂർ കൊണ്ട് കാസർഗോഡ് നിന്നും തിരുവനന്തപുരത്തെത്താൻ സാധിക്കും. 1,000 കോടി രൂപ മാത്രമാണ് ഇതിന് ചെലവ് വരികയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 1.33 ലക്ഷം കോടി കരിങ്കടം വാങ്ങി ഭാവി തലമുറയെ കടക്കാരാക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതി എന്തിനെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ ചോദിക്കുന്നു. വീഡിയോ കാണാം:   https://www.facebook.com/ksudhakaraninc/videos/748585646084596  

Related articles

See all
Popular News

ഡി.സി.സി ഓഫീസ് ആക്രമണം: "പിന്നിൽ ബി.ജെ.പി നേതൃത്വത്തിന്റെ ഒത്താശ"; സംസ്ഥാന വ്യാപകമായി പ്രത...

Popular News

"ഡി.സി.സി ഓഫീസ് അക്രമം അപലപനീയം"; കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്ന് ആഭ്യന്തര മന്ത്രി...

Popular News

കായിക മന്ത്രി ഒ.ജെ. ജനീഷിനൊപ്പം മുഖ്യമന്ത്രിയെ സന്ദർശിച്ച് ഏഷ്യൻ ഗെയിംസ് വിജയികൾ; പൂർണ പിന...

Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Save your stories

Sign in