Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ഒരാൾ തന്നെ എല്ലാം ചോദിച്ചാൽ മറുപടി പറയില്ല' : ലൈഫ് മിഷൻ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ പുതിയ വാദവുമായി മുഖ്യമന്ത്രി | VIDEO

'ഒരാൾ തന്നെ എല്ലാം ചോദിച്ചാൽ മറുപടി പറയില്ല' : ലൈഫ് മിഷൻ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ പുതിയ വാദവുമായി മുഖ്യമന്ത്രി | VIDEO
ലൈഫ് മിഷൻ പദ്ധതിയുടെ ടാസ്‌ക് ഫോഴ്സിലെ അംഗമായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പദ്ധതിയുടെ എംഒയു കോപ്പി ഇതുവരെ നൽകാത്തത് എന്ത് കൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം നൽകാതെ വീണ്ടും ഒഴിഞ്ഞു മാറി മുഖ്യമന്ത്രി. ഓഗ്സ്റ്റ് 11 നാണ് എംഒയു കോപ്പി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കത്ത് നൽകിയത്. പദ്ധതി സംബന്ധിച്ച ആരോപണങ്ങളിൽ എതെങ്കിലും തരത്തിലുള്ള അന്വേഷണത്തിന് സർക്കാർ തയ്യാറുണ്ടോ എന്ന ചോദ്യത്തിനും മുഖ്യമന്ത്രി ഉത്തരം നൽകിയില്ല. അതേസമയം, ഉത്തരം പറയാതെ ഒഴിഞ്ഞ് മാറാൻ കൂടുതൽ ചോദ്യങ്ങൾ പാടില്ല എന്ന വാദമാണ് ഇന്ന് മുന്നോട്ടുവെക്കുന്നത്. മാധ്യമപ്രവർത്തകർക്ക് ആവശ്യത്തിന് സ്വാതന്ത്രവും പരിഗണനയും നൽകുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ മുഖ്യമന്ത്രി തന്നെയാണ് ഇന്ന് ഇത് പറഞ്ഞത് എന്നതും ശ്രദ്ധേയമാണ്. https://youtu.be/Ak_fGaEgZmk

Related articles

See all
Popular News

WPL താരലേലം ബുധനാഴ്ച കൊച്ചിയിൽ; 27 ഒഴിവുകളിലേക്ക് 146 താരങ്ങൾ, മലയാളി സാന്നിധ്യമായി 3 പേർ

Popular News

സ്കൂളുകളിൽ മൊബൈൽ ഫോൺ നിരോധനം കർശനമാക്കാൻ ബാലാവകാശ കമ്മീഷന്റെ ഉത്തരവ്; ബാഗ് പരിശോധനയ്ക്കും...

Popular News

സംസ്ഥാനത്ത് പ്രളയഭീതി ഉയർത്തി അതിതീവ്ര മഴ മുന്നറിയിപ്പ്: ഞായറും തിങ്കളും വിവിധ ജില്ലകളിൽ റ...

Popular News

കേരളത്തിൽ വായന മരിക്കുന്നില്ല, കൂടുതൽ ശക്തമാകുന്നു; സ്‌കൂളുകളിൽ ദിനപത്ര വായന നിർബന്ധമാക്കു...

Save your stories

Sign in