അത് ആത്മഹത്യയല്ല, ഭരണകൂടം നടത്തിയ കൊലപാതകം : പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
Jaihind TV News Report
Jaihind TV Web Desk
December 29, 2020
1 min read
•
Updated: June 02, 2026
പാലക്കാട് : നെയ്യാറ്റിൻകരയിൽ സംഭവിച്ചത് അബദ്ധത്തിൽ പറ്റിയ ആത്മഹത്യയല്ല, ഭരണകൂടം നടത്തിയ കൊലപാതകമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എം.എൽ.എ. പൊലീസ് അരമണിക്കൂർ സമയം കൊടുത്തിരുന്നെങ്കിൽ ആ അച്ഛനും അമ്മയും ഇന്ന് ജീവിച്ചിരിക്കുമായിരുന്നു. ഒറ്റപ്പാലം നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി സരിൻ, ജില്ലാ പ്രസിഡന്‍റ് ടി.എച്ച് ഫിറോസ് ബാബു തുടങ്ങി നിരവധി പേർ പങ്കെടുത്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10