Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഹോര്‍മുസില്‍ യുഎഇ കപ്പലിന് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു

ഹോര്‍മുസില്‍ യുഎഇ കപ്പലിന് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു

ഹോര്‍മുസില്‍ രണ്ട് യു.എ.ഇ എണ്ണടാങ്കറുകള്‍ക്ക് നേരെ നടന്ന ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ആറുപേര്‍ ഇന്ത്യക്കാരാണ്. ഇവരില്‍ നാലുപേരുടെ നില ഗുരുതരമായി തുടരുന്നു.
ഒമാന്‍ തീരം വഴി ഹോര്‍മുസ് മുറിച്ച് കടക്കാന്‍ ശ്രമിച്ച യു.എ.ഇയുടെ മംബാസ, അല്‍ ബാഹിയ എന്നീ എണ്ണകപ്പലുകളാണ് ആക്രമിക്കപ്പട്ടത്. ക്രൂയിസ് മിസൈല്‍ പതിച്ച് കപ്പലുകള്‍ക്ക് തീപിടിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

സൗദിയുടെ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ് ലൈന് നേരെ ഡ്രോണ്‍ ആക്രമണം: വിതരണം താല്‍ക്കാലികമായി...

Popular News

അമേരിക്ക- ഇറാന്‍ സൈനിക ഏറ്റുമുട്ടല്‍ രൂക്ഷം; കുവൈത്തിലേക്കും ബഹ്റൈനിലേക്കും ജോര്‍ദാനിലേക്ക...

Popular News

ഒമാൻ തീരങ്ങളിൽ നെയ്മീൻ പിടിക്കുന്നതിന് വിലക്ക്; ഓഗസ്റ്റ് 15 മുതൽ രണ്ട് മാസത്തേക്ക് നിരോധനം

Save your stories

Sign in