Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ശിവരഞ്ജിത്തിന്‍റെ ഉത്തരക്കടലാസുകൾ ആവശ്യപ്പെട്ട് അന്വേഷണ സംഘം സർവകലാശാലയ്ക്ക് കത്ത് നൽകും

ശിവരഞ്ജിത്തിന്‍റെ ഉത്തരക്കടലാസുകൾ ആവശ്യപ്പെട്ട് അന്വേഷണ സംഘം സർവകലാശാലയ്ക്ക് കത്ത് നൽകും
sfi-sivaranjith യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ ഒന്നാംപ്രതി ശിവരഞ്ജിത്തിന്‍റെ ഉത്തരക്കടലാസുകൾ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് സർവകലാശാലയ്ക്ക് കത്ത് നൽകും. പ്രതിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ഉത്തരക്കടലാസുകളിലെ തീയതികളിൽ നടന്ന പരീക്ഷയുടെ പേപ്പറുകളാണ് ആവശ്യപ്പെടുന്നത്. ഇവയിലുള്ളത് ശിവരഞ്ജിത്തിന്‍റെ കൈപ്പടയാണോയെന്ന് പരിശോധിക്കും. തുടർന്ന് ശാസ്ത്രീയ പരിശോധന ആവശ്യമെങ്കിൽ അതും നടത്താനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in